bahrainvartha-official-logo
Search
Close this search box.

ഐ വൈ സി സി യൂത്ത്‌ ഫെസ്റ്റ് 2023; പ്രചാരണ പതാക പ്രയാണും ഏരിയ കൺവെൻഷനും ഗുദൈബിയ ഏരിയയിൽ നടന്നു

WhatsApp Image 2023-01-13 at 10.19.50 PM

മനാമ: സെഗയ ഹാളിൽ നടന്ന സമ്മേളനത്തിൽ രാജേഷ് അധ്യക്ഷത വഹിച്ചു, ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്തു. യൂത്ത്‌ ഫെസ്റ്റ് പതാക പ്രയാൺ ഭാഗമായി സൽമാനിയ ഭാരവാഹികളിൽ നിന്നും ഗുദൈബിയ ഏരിയ ഭാരവാഹികൾ പതാക ഏറ്റു വാങ്ങി. ദേശീയ സെക്രട്ടറി ബെൻസി ഗാനിയുഡ്, ട്രഷറർ വിനോദ് ആറ്റിങ്ങൽ, മുൻ പ്രസിഡന്റുമാർ ആയ അജ്മൽ ചാലിൽ, ബ്ലസ്സൻ മാത്യു, അനസ് റഹിം, രഞ്ജിത്ത് PM, ജമീൽ, രജീഷ് പിസി എന്നിവർ ആശംസകൾ അർപ്പിച്ചു. സലിൽ കുമാർ സ്വാഗതവും ശിഹാബ് അലി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!