bahrainvartha-official-logo
Search
Close this search box.

കെ പി എഫ് സി​യ ഫാ​ത്തി​മ ചി​കി​ത്സ സ​ഹാ​യം കൈ​മാ​റി

WhatsApp Image 2023-01-13 at 4.10.43 PM

മ​നാ​മ: എ​സ്‌.​എം.​എ രോ​ഗം ബാ​ധി​ച്ച വ​ട​ക​ര ചോ​റോ​ട് പ​ഞ്ചാ​യ​ത്തി​ലെ സി​യ ഫാ​ത്തി​മ​യു​ടെ ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം (കെ.​പി.​എ​ഫ്) ബ​ഹ്റൈ​ൻ ന​ട​ത്തി​യ ‘വ​ൺ​ഡേ ച​ല​ഞ്ച്’ ശ്ര​ദ്ധേ​യ​മാ​യി. ഒ​റ്റ ദി​വ​സം​കൊ​ണ്ട് 2,04,500 രൂ​പ സ​മാ​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞു. കെ.​പി.​എ​ഫ് പ്ര​സി​ഡ​ന്റ് ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ, സെ​ക്ര​ട്ട​റി പി.​കെ. ഹ​രീ​ഷ്, ട്ര​ഷ​റ​ർ ഷാ​ജി പു​തു​ക്കു​ടി എ​ന്നി​വ​ർ​ക്ക് ചാ​രി​റ്റി വി​ങ് ക​ൺ​വീ​ന​ർ സ​വി​നേ​ഷ് തു​ക കൈ​മാ​റി.

ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ യു.​കെ. ബാ​ല​ൻ, കെ.​ടി. സ​ലീം, ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ വി.​കെ. ജ​യേ​ഷ്, ലേ​ഡീ​സ് ക​ൺ​വീ​ന​ർ ര​മ സ​ന്തോ​ഷ്, വൈ​സ് പ്ര​സി​ഡ​ന്റ് ശ​ശി അ​ക്ക​രാ​ൽ, ചാ​രി​റ്റി വി​ങ് അ​സി. ക​ൺ​വീ​ന​ർ അ​രു​ൺ പ്ര​കാ​ശ്, മി​ഥു​ൻ നാ​ദാ​പു​രം, അ​നി​ൽ​കു​മാ​ർ, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി സു​ജീ​ഷ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ വി​ജ​യ​ൻ ക​രു​മ​ല, മ​റ്റ് കെ.​പി.​എ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. കെ.​പി.​എ​ഫ് ബ​ഹ്‌​റൈ​ൻ സ​മാ​ഹ​രി​ച്ച തു​ക നാ​ട്ടി​ലെ ചി​കി​ത്സ ക​മ്മി​റ്റി​ക്ക് കൈ​മാ​റി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!