bahrainvartha-official-logo
Search
Close this search box.

ഐ വൈ സി സി ബുദയ്യ ഏരിയ യൂത്ത്‌ ഫെസ്റ്റ് പ്രചാരണ പതാക പ്രയാണും ഏരിയ കൺവെൻഷനും സംഘടിപ്പിച്ചു

New Project (5)

മനാമ: ഐ വൈ സി സി ബുദൈയ ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി ഷമീർ കച്ചേരിപറമ്പിൽ സ്വാഗത പ്രസംഗം നിർവഹിച്ച പരിപാടിയിൽ ഏരിയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷത വഹിച്ചു. ഐ വൈ സി സി ഗുദൈബിയ ഏരിയ നേതാക്കളിൽ നിന്നും യൂത്ത് ഫെസ്റ്റ് പതാക ഐ വൈ സി സി ബുദൈയ ഏരിയ നേതാക്കൾ സ്വീകരിച്ചു. കോൺഗ്രസിന്റെ 138 ജന്മദിനവുമായി ബന്ധപ്പെട്ടു ‘കോൺഗ്രസ് ചരിത്രവും രാഷ്ട്രീയവും എന്ന വിഷയത്തിൽ ഐ വൈ സി സി ചാരിറ്റി കൺവീനർ ഷഫീക് കൊല്ലം മുഖ്യ പ്രഭാഷണം നടത്തി. ഐ വൈ സി സി ജോ. സെക്രട്ടറി ജമീൽ ആശംസ പ്രസംഗംവും ഏരിയ ട്രഷറർ റിനോ സ്കറിയ നന്ദി പ്രസംഗവും നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!