bahrainvartha-official-logo
Search
Close this search box.

കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റി​ന് പുതിയ കമ്മിറ്റി; ഇൻഡക്ഷൻ ഫെബ്രുവരി 17 ന്

WhatsApp Image 2023-01-20 at 9.31.20 PM

മ​നാ​മ: കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് നി​വാ​സി​ക​ളു​ടെ ഗ്ലോ​ബ​ൽ കൂ​ട്ടാ​യ്മ കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. പു​തി​യ ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല​യേ​ൽ​ക്ക​ൽ ച​ട​ങ്ങ് ഫെ​ബ്രു​വ​രി 17ന് ​കെ.​സി.​എ ഹാ​ളി​ൽ ന​ട​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗ​വും ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​നു​മാ​യ കെ.​ടി. സ​ലിം, ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗ​വും ര​ക്ഷാ​ധി​കാ​രി​യു​മാ​യ സെ​യി​ൻ കൊ​യി​ലാ​ണ്ടി, ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ജ​സീ​ർ കാ​പ്പാ​ട്, ര​ക്ഷാ​ധി​കാ​രി സു​രേ​ഷ് തി​ക്കോ​ടി എ​ന്നി​വ​രു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്മി​റ്റി​യി​ൽ ഗി​രീ​ഷ് കാ​ളി​യ​ത്ത് (പ്ര​സി.), ഹ​നീ​ഫ് ക​ട​ലൂ​ർ (ജ​ന. സെ​ക്ര.), നൗ​ഫ​ൽ ന​ന്തി (ട്ര​ഷ.), ശി​ഹാ​ബ് പ്ല​സ് (മീ​ഡി​യ ക​ൺ.) എ​ന്നി​വ​ർ തു​ട​രും.

രാ​കേ​ഷ് പൗ​ർ​ണ​മി (വ​ർ​ക്കി​ങ് പ്ര​സി.), രാ​ജേ​ഷ് ഇ​ല്ല​ത്ത്‌ (വ​ർ​ക്കി​ങ് ജ​ന. സെ​ക്ര.), ന​ദീ​ർ കാ​പ്പാ​ട് (വ​ർ​ക്കി​ങ് ട്ര​ഷ.), ആ​ബി​ദ് കു​ട്ടീ​സ് (വൈ​സ് പ്ര​സി.), ഷ​ഹ​ദ് (അ​സി. സെ​ക്ര.), ‌ ജ​ബ്ബാ​ർ കു​ട്ടീ​സ് (എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് സെ​ക്ര.), പി.​കെ. ഹ​രീ​ഷ് (മെം​ബ​ർ​ഷി​പ് സെ​ക്ര.), ഇ​ല്യാ​സ് കൈ​നോ​ത്ത് (ചാ​രി​റ്റി ക​ൺ.) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ത​സ്‌​നീം ജ​ന്ന​ത്ത്, ഫൈ​സ​ൽ ഈ​യ​ഞ്ചേ​രി, പ്ര​ജീ​ഷ് തി​ക്കോ​ടി, ഷെ​ഫീ​ൽ യൂ​സ​ഫ്, അ​ജി​നാ​സ്, അ​രു​ൺ പ്ര​കാ​ശ് എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന പു​തി​യ ക​മ്മി​റ്റി​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ ഹൃ​ദ​യാ​ഘാ​ത പ്ര​തി​രോ​ധ​ത്തെ​ക്കു​റി​ച്ച് ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ ക്ലാ​സെ​ടു​ക്കും. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!