bahrainvartha-official-logo
Search
Close this search box.

വോയിസ് ഓഫ് ട്രിവാൻഡ്രം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

VTB

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹറിൻ ഫോറം അൽ ഹിലാൽ ഹോസ്പിറ്റൽ സൽമാബാദ് ബ്രാഞ്ച് മായി സഹകരിച്ചുകൊണ്ട് ഫെബ്രുവരി 24ന് രാവിലെ 8 മുതൽ 1 മണി വരെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ബോഡി മാസ്സ് ഇന്റെക്സ്, ടോട്ടൽ കൊളസ്‌ട്രോൾ,ലിവർ സ്‌ക്രീനിംഗ്,ക്രിയാറ്റിൻ, ബ്ലഡ്‌ പ്രഷർ, ബ്ലഡ്‌ ഷുഗർ,മുതലായ ടെസ്റ്റുകളും ഡോക്ടർ കൺസൾട്ടേഷനും ആണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക 33723108, 33752435

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!