bahrainvartha-official-logo
Search
Close this search box.

അഹ്‌ലൻ റമദാൻ പരിപാടികൾക്ക് തുടക്കമായി

al ahlan

മനാമ: പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാൻ മാസത്തെ സ്വാഗതം ചെയ്യാനായി അൽ ഹിദായ സെന്റർ (മലയാള വിഭാഗം) ഒരുക്കുന്ന ‘അഹ്‌ലൻ റമദാൻ’ പരിപാടികൾക്ക് ആരംഭം കുറിക്കുന്നു.

ഫെബ്രുവരി 24 വെള്ളിയാഴ്ച്ച രാത്രി മുഹറഖ് അലി കാനൂ മസ്ജിദിൽ ഇശാ നമസ്‌കാരത്തിന് ശേഷം “വ്രതം; വിശുദ്ധിക്ക്, വിമോചനത്തിന്” എന്ന വിഷയത്തെ ആസ്പദമാക്കി സെന്റർ പ്രബോധകൻ സമീർ ഫാറൂഖി യുടെ പ്രഭാഷണത്തോടെ അഹ്‌ലൻ റമദാൻ പരിപാടികൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിശാലമായ പാർക്കിംഗ് സൗകര്യവും സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!