bahrainvartha-official-logo
Search
Close this search box.

ദാ​നമാ​ളി​ൽ പു​തി​യ ആ​ഡം​ബ​ര മ​ൾ​ട്ടി​പ്ല​ക്സ്

DANA MALL

മ​നാ​മ: സ​നാ​ബി​സി​ലെ ദാ​നമാ​ളി​ൽ പ​ത്ത് സ്ക്രീ​നു​ക​ളു​ള്ള പു​തി​യ ആ​ഡം​ബ​ര മ​ൾ​ട്ടി​പ്ല​ക്സ് ‘എ​പി​ക്സ് സി​നി​മാ​സ്’ തു​റ​ന്നു. 50 വി.​ഐ.​പി സീ​റ്റ​ട​ക്കം 1100 ൽ അധികം സീ​റ്റു​ള്ള തി​യ​റ്റ​റി​ൽ വി​ശാ​ല​മാ​യ ലോ​ഞ്ച്, കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​നു​ള്ള സ്ഥ​ലം തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ് സൗ​ക​ര്യ​വു​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഡോ​ൾ​ബി അ​റ്റ്‌​മോ​സ് ശ​ബ്ദ​സം​വി​ധാ​നം, ക്രി​സ്റ്റി റി​യ​ൽ ലേ​സ​ർ 4 കെ ​പ്രൊ​ജ​ക്ഷ​ൻ എ​ന്നി​വ​യ​ട​ക്കം ആ​ധു​നി​ക സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ച​ല​ച്ചി​ത്ര പ്രേ​മി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പു​തി​യ മ​ൾ​ട്ടി​പ്ല​ക്സ് ദാ​നമാ​ളി​ന് മി​ക​ച്ച ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കു​മെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്നും ലു​ലു ഗ്രൂ​പ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ജു​സ​ർ രൂ​പ​വാ​ല പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!