‘സമർപ്പൻ @ 108′ ഇന്ത്യൻ ക്ലബ് സംഗീതപരിപാടി മാർച്ച് 20 ന്

INDIAN CLUB

മ​നാ​മ: ഇ​ന്ത്യ​ൻ ക്ല​ബി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘സ​മ​ർ​പ്പ​ൻ@108’ എ​ന്ന സം​ഗീ​ത​പ​രി​പാ​ടി മാ​ർ​ച്ച് 20 ന് ​വൈ​കീ​ട്ട് 07.30 ന് ​ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ൽ ന​ട​ക്കും. പ്രശസ്ത ഗാ​യ​ക​രാ​യ പ​ത്മ​കു​മാ​ർ, ആ​ദി​ത്യ, ദേ​വാ​ന​ന്ദ് എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഗാ​ന​സ​ന്ധ്യ​യി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട 500 ഓ​ളം പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. ബഹ്റൈൻ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

ഒ​രാ​ൾ​ക്ക് 25 ദീ​നാ​ർ എ​ന്ന നി​ര​ക്കി​ലും 10 സീ​റ്റു​ക​ളു​ള്ള ടേബിൾ ബു​ക്ക് ചെ​യ്യാ​ൻ 250 ദീനാ​ർ എ​ന്ന നി​ര​ക്കി​ലു​മാ​ണ് ടി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ടേബിൾ ബു​ക്കി​ങ്ങി​നാ​യി 39427425 അ​ല്ലെ​ങ്കി​ൽ 34330835 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പ​ട​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്റ് കെ.​എം. ചെ​റി​യാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് ഗോ​പി​നാ​ഥ​ൻ, ഈ​വ​ന്റ് ക​ൺ​വീ​ന​ർ എ​ബ്ര​ഹാം ജോ​ൺ, അ​ജി ബാ​സി, സ​ന​ൽ​കു​മാ​ർ മു​ത്തു​വേ​ൽ, മു​ൻ ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്റ് സ്റ്റാ​ലി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ വാർത്താസമ്മേളനം പ​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!