bahrainvartha-official-logo
Search
Close this search box.

വെ​ളി​ച്ചം വെ​ളി​യ​ങ്കോ​ട് ബ​ഹ്റൈ​ൻ ഇഫ്‌താർ മീറ്റ് സംഘടിപ്പിച്ചു

WhatsApp Image 2023-04-09 at 3.42.52 PM

മ​നാ​മ: വെ​ളി​ച്ചം വെ​ളി​യ​ങ്കോ​ട് ബ​ഹ്റൈ​ൻ സം​ഘ​ടി​പ്പി​ച്ച ആ​റാ​മ​ത്‌ ഇ​ഫ്താ​ർ മീ​റ്റ്‌ സ​മൂ​ഹ​ത്തി​ലെ നാ​നാ​തു​റ​യി​ലു​ള്ള ആ​ളു​ക​ളു​ടെ പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. മ​ര​ണ​പ്പെ​ട്ട വെ​ളി​ച്ചം എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം പി.​വൈ. അ​ലി​യു​ടെ നാ​മ​ധേ​യ​ത്തി​ലാ​ണ് ഇ​ഫ്താ​ർ​വേ​ദി ഒ​രു​ക്കി​യ​ത്. വെ​ളി​ച്ചം മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ അ​മ്പ​ലാ​യി ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ ത​റ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ, ട്ര​ഷ​റ​ർ റ​ഷീ​ദ് ചാ​ന്തി​പു​റം, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ടി.​എ. ഇ​സ്മ​ത്തു​ല്ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.

 

ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് ജ​മാ​ൽ ന​ദ് വി ​ഇ​രി​ങ്ങ​ൽ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.സു​ബൈ​ർ ക​ണ്ണൂ​ർ, എ​ബ്ര​ഹാം ജോ​ൺ, ക​രീം സ​ഖാ​ഫി, കു​ട്ടൂ​സ്സ മു​ണ്ടേ​രി, ഒ.​കെ. കാ​സിം, ജോ​തി​ഷ് പ​ണി​ക്ക​ർ, അ​നീ​ഷ് കെ.​വി., ദീ​പ​ക്, ഫ​സ​ലു​ൽ​ഹ​ഖ്, ഹ​രീ​ഷ് നാ​യ​ർ, ഹാ​ഷിം, നി​യാ​സ്, ന​ജീ​ബ് ക​ട​ലാ​യി, അ​സീ​ൽ അ​ബ്ദു​ൽ റ​ഹി​മാ​ൻ, ബ​ഷീ​ർ വാ​ണി​യ​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ചെ​മ്പ​ൻ ജ​ലാ​ൽ, നാ​സ​ർ മ​ഞ്ചേ​രി, ഇ​ൻ​ഡ​ക്സ് ഭാ​ര​വാ​ഹി റ​ഫീ​ഖ് അ​ബ്ദു​ല്ല, കെ.​ടി. സ​ലീം, നൈ​ന മു​ഹ​മ്മ​ദ് ശാ​ഫി, ഷാ​ഹി​ർ എം.​വി., ഷേ​ർ​ലി​ഷ്‌ ലാ​ൽ, മൂ​സ്സ​ഹാ​ജി, മൊ​യ്തീ​ൻ ഹാ​ജി, അ​ശ്റ​ഫ് ഐ.​സി.​എ​ഫ്, ബി.​കെ.​എ​സ്.​എ​ഫ് ഭാ​ര​വാ​ഹി​ക​ളാ​യ അ​ൻ​വ​ർ ക​ണ്ണൂ​ർ, കാ​സിം പാ​ട​ത്തെ​കാ​യി​ൽ, സ​ലീം ന​മ്പ്ര, മ​ണി​ക്കു​ട്ട​ൻ, അ​ൻ​വ​ർ ശൂ​ര​നാ​ട്, സ​ത്യ​ൻ പേ​രാ​മ്പ്ര, ജാ​ബി​ർ തി​ക്കോ​ടി, ന​ജീ​ബ് ക​ണ്ണൂ​ർ, ഗ​ഫൂ​ർ ന​ടു​വ​ണ്ണൂ​ർ, ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്, റാ​ഷി ക​ണ്ണ​ങ്കോ​ട്ട്, മാ​ഹി അ​സോ​സി​യേ​ഷ​ൻ റ​ഹ്മാ​ൻ, ബാ​ബു മാ​ഹി, കു​ന്ദം​കു​ളം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ജോ​യ് എം.​ഡി, ഗ​ൾ​ഫ് മാ​ധ്യ​മം റെ​സി​ഡ​ന്റ് മാ​നേ​ജ​ർ ജ​ലീ​ൽ അ​ബ്ദു​ല്ല, ബ​ഹ്റൈ​ൻ മീ​ഡി​യ സി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ൻ​വ​ർ നി​ല​മ്പൂ​ർ, അ​ബ്ദു​ൽ സ​ലാം, റേ​ഡി​യോ രം​ഗ് ചെ​യ​ർ​മാ​ൻ രാ​ജീ​വ്‌ വെ​ള്ളി​ക്കോ​ത്ത്, കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, സ​മ​സ്ത പ്ര​തി​നി​ധി കു​ഞ്ഞു​മു​ഹ​മ്മ​ദ് മു​ഹ​മ്മ​ദാ​ലി മ​ല​പ്പു​റം, വെ​ളി​യ​ങ്കോ​ട് മ​ഹ​ല്ല് പ്ര​സി​ഡ​ന്റ് കെ.​എ​സ്‌. റ​ഷീ​ദ്, വെ​സ്റ്റ്‌ മ​ഹ​ല്ല് പ്ര​തി​നി​ധി വി.​എ​ച്ച്. അ​ബ്ദു​ല്ല എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.ഷാ​ജ​ഹാ​ൻ ചാ​ന്ദി​പ്പു​റം, റ​ഫീ​ക്ക് കാ​ളി​യ​ത്ത്‌, എം.​എം. ഫൈ​സ​ൽ, സി​റാ​ജ്, അ​ഷ്ക​ർ ഹം​സ, കെ.​സി. ഫൈ​സ​ൽ, ഫൈ​സ​ൽ ഐ​ക്ക​ലാ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!