അദ്ലിയയിലെ വില്ലയിൽ വഴി തെറ്റി എത്തിയ മയിൽ ഉടമസ്ഥനെ തേടുന്നു

Screenshot_20190509_163302

മനാമ: എവിടെ നിന്നോ പറന്നു വന്ന ഒരു മയിൽ സ്വന്തം വീടും ഉടമസ്ഥനെയും തേടുന്നു. ഇന്ന് രാവിലെ പത്ത് മണിക്ക് അദ്ലിയ ഡെൽമൻ അവന്യൂ വിൽ വില്ല നമ്പർ 25 ലാണ് മയിലിനെെ കണ്ടെത്തിയത്. അവശനായ മയിലിനു വെള്ളവും തീറ്റയും കൊടുത്തു സൂക്ഷിച്ചിട്ടുണ്ട് . മയിലിന്റ ഉടമസ്ഥൻ ഉണ്ടെങ്കിൽ വില്ലയിൽ വന്ന് കൊണ്ടുപോകാവുന്നതാണെന്ന് ബന്ധ്പ്പെട്ടവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടുക:
വിജയൻ- 38315125

38445037

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!