bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനിലെ പ്രമുഖ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവ്

sales2

മനാമ: ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയിൽ വാൻ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്‌. ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാവുന്നതാണ്. ശമ്പളം 180- 300 bhd ലഭിക്കും. വെൻഡിങ് മെഷീൻ ഉത്പന്നങ്ങളാണ് വിൽക്കേണ്ടത്. ജോലിയിൽ മുൻ പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. 30 വയസ്സിന് താഴെ പ്രായമുള്ളവരെയാണ് പരിഗണിക്കുന്നത്. താല്പര്യമുള്ളവർക്ക് മെയ് 9 മുതൽ ജൂൺ 10(2019) വരെ Realcoffeebahrain@ gmail.com ലേക്ക് ബയോഡാറ്റ അയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 33100244 എന്ന നമ്പറുമായി വൈകുന്നേരം 4 മണി മുതൽ 7 മണി വരെ ബന്ധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!