bahrainvartha-official-logo
Search
Close this search box.

പാക്‌ട് ബഹ്‌റൈൻ ടെ​ന്നി​സ് ബാ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സംഘടിപ്പിച്ചു

WhatsApp Image 2023-05-15 at 9.42.50 AM

മ​നാ​മ: പാ​ല​ക്കാ​ട് ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച​റ​ൽ തി​യ​റ്റ​ർ (പാ​ക്‌​ട്), അം​ഗ​ങ്ങ​ൾ​ക്കാ​യി, ജൂ​ഫെ​യ്‌​ർ അ​ൽ ന​ജ്മ ബോ​ട്ട് ക്ല​ബി​ൽ ടെ​ന്നി​സ് ബോ​ൾ 7 A സൈ​ഡ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് ന​ട​ത്തി. രാ​ജീ​വ് മേ​നോ​ൻ നേ​തൃ​ത്വം ന​ൽ​കി. കോ​ച്ച് ബി​ല്ലി മു​ഖ്യാ​തി​ഥി​യാ​യി. എ​ട്ടു ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെ​ന്റ് നി​യ​ന്ത്രി​ച്ച​ത് അ​മ്പ​യ​ർ​മാ​രാ​യ അ​ഖി​ൽ നാ​യ​രും വി​ഗ്‌​നേ​ഷു​മാ​ണ്.

വി​ജ​യി​ക​ൾ: പാ​ക്‌​ട് 2020 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് ചാ​മ്പ്യ​ൻ: തേ​നൂ​ർ തെ​ൻ​കൊ​മ്പ​ൻ​സ് (ക്യാ​പ്റ്റ​ൻ രാം​ദാ​സ് നാ​യ​ർ), പാ​ക്‌​ട് 2020 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് റ​ണ്ണേ​ഴ്സ്പ്: ചി​ത​ലി ച​ക്ക​കൊ​മ്പ​ൻ​സ് (ക്യാ​പ്റ്റ​ൻ ശി​വ് ദാ​സ് നാ​യ​ർ), പാ​ക്‌​ട് 2020 വ​നി​താ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് ചാ​മ്പ്യ​ൻ: പു​ത്തൂ​ർ പാ​ര​റ്റ്സ് (ക്യാ​പ്റ്റ​ൻ നൂ​പു​ര അ​ശോ​ക്),പാ​ക്‌​ട് 2020 വ​നി​താ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് റ​ണ്ണേ​ഴ്സ്പ്: ഷൊ​ർ​ണൂ​ർ സ്പാ​രോ​സ് (ക്യാ​പ്റ്റ​ൻ റി​യ ഗ​ണേ​ഷ്), ടൂ​ർ​ണ​മെ​ന്റ് ചാ​മ്പ്യ​ൻ​സ് -ക​ബീ​ർ / നൂ​പു​ര അ​ശോ​ക്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!