bahrainvartha-official-logo
Search
Close this search box.

മുഹറഖ് മലയാളി സമാജം മൈലാഞ്ചി മൊഞ്ച് സീസൺ 3 മെഹന്തി മത്സരം നടത്തുന്നു

New Project - 2023-06-18T121128.238

മനാമ: മുഹറഖ് മലയാളി സമാജം വനിതാ വേദി നേതൃത്വത്തിൽ മൈലാഞ്ചി മൊഞ്ച് സീസൺ 3 മെഹന്തി മത്സരം സംഘടിപ്പിക്കുന്നു, മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ ജൂൺ 23 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കാണ് മത്സരം നടക്കുക എന്ന് ഭാരവാഹികളായ ദിവ്യ പ്രമോദ്, ബാഹിറ അനസ്, ഷംഷാദ് അബ്ദുൽ റഹുമാൻ എന്നിവർ അറിയിച്ചു മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ 39382484, 36938090, 38002072.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!