bahrainvartha-official-logo
Search
Close this search box.

ന​വ​ഭാ​ര​ത് ബ​ഹ്‌​റൈ​ൻ ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു

New Project - 2023-10-01T154048.323

മ​നാ​മ: ന​വ​ഭാ​ര​ത് ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം അ​ധാ​രി പാ​ർ​ക്ക് ന്യൂ ​സീ​സ​ൺ ഹാ​ളി​ൽ ന​ട​ന്നു. പ​രി​പാ​ടി​യി​ൽ ആ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ന​വ​ഭാ​ര​ത് കേ​ര​ള​ഘ​ട​കം പ്ര​സി​ഡ​ന്റ് ശ്രീ​കാ​ന്ത് നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ര​വി​ശ​ങ്ക​ർ ശു​ക്ല, ദീ​പം തെ​ളി​യി​ച്ച് ഉ​ദ്‌​ഘാ​ട​നം ന​ട​ത്തി.

കേ​ര​ള​ഘ​ട​കം സെ​ക്ര​ട്ട​റി ജ​യ​ച​ന്ദ്ര​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ന​വ​ഭാ​ര​ത് നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് അ​മ​ർ​ജി​ത് സി​ങ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ദീ​പ്‌​കു​മാ​ർ (ന​വ​ഭാ​ര​ത് ര​ക്ഷാ​ധി​കാ​രി), രു​ചി ദു​ബെ (ന​വ​ഭാ​ര​ത് നാ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ശ്രീ​കാ​ന്ത് (ന​വ​ഭാ​ര​ത് കേ​ര​ള പ്ര​സി​ഡ​ന്റ്), നി​ര​ഞ്ജ​ൻ കു​മാ​ർ (ന​വ​ഭാ​ര​ത് നാ​ഷ​ന​ൽ അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നൂ​റോ​ളം ന​വ​ഭാ​ര​ത് പ്ര​തി​ഭ​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക്കി​ടെ ന​വ​ഭാ​ര​ത് നി​ർ​മി​ച്ച ‘ബി​ന്ദി’ എ​ന്ന ഹ്ര​സ്വ​ചി​ത്ര​ത്തി​ന്റെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​ക്കും ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കും ന​വ​ഭാ​ര​ത് കേ​ര​ള​ഘ​ട​കം ഭാ​ര​വാ​ഹി​ക​ളാ​യ സ​ജി, ച​ന്ദ്ര​ബാ​ബു, ഓ​മ​ന​ക്കു​ട്ട​ൻ, നൈ​നു​ദാ​സ്, സ​തീ​ഷ്ബാ​ബു, നി​തി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!