bahrainvartha-official-logo
Search
Close this search box.

ഗ​സ്സ ദു​രി​താ​ശ്വാ​സം; 25000 ദിനാർ സംഭാവന നൽകി ലുലു ഗ്രൂപ്പ്

New Project - 2023-10-30T115939.724

മ​നാ​മ: ഗ​സ്സ​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഫ​ല​സ്തീ​നി​ക​ളെ സ​ഹാ​യി​ക്കാ​നാ​യി ലു​ലു ഗ്രൂ​പ് 25,000 ദീ​നാ​ർ സം​ഭാ​വ​ന ന​ൽ​കി. ഗ​സ്സ ദു​രി​താ​ശ്വാ​സ​ത്തി​നാ​യി സം​ഭാ​വ​ന​ക​ൾ സ്വ​രൂ​പി​ക്കു​ന്ന​തി​ന്​ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ ലു​ലു ഗ്രൂ​പ്​ പ​ങ്കു​ചേ​രും.

ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്​​ട​ർ ജു​സ​ർ രൂ​പാ​വാ​ല റോ​യ​ൽ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​സ്ത​ഫ അ​സ്സ​യി​ദി​ന്​ 25,000 ദീ​നാ​ർ സം​ഭാ​വ​ന കൈ​മാ​റി. ബ​ഹ്‌​റൈ​നി​ൽ ഉ​ട​നീ​ള​മു​ള്ള എ​ല്ലാ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലെ​യും ചെ​ക്ക്-​ഔ​ട്ട് കൗ​ണ്ട​റു​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് എ​ത്ര തു​ക വേ​ണ​മെ​ങ്കി​ലും സം​ഭാ​വ​ന ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ലു​ലു ഗ്രൂ​പ്പി​ന്റെ ഉ​ദാ​ര​മാ​യ സം​ഭാ​വ​ന​ക്ക് ഡോ. ​മു​സ്ത​ഫ അ​സ്സ​യി​ദ്​ ന​ന്ദി പ​റ​യു​ക​യും പൊ​തു​ജ​ന​ങ്ങ​ളോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

 

മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ​യും യു​വ​ജ​ന കാ​ര്യ​ങ്ങ​ളു​ടെ​യും ഹ​മ​ദ്​ രാ​ജാ​വി​​ന്റെ പ്ര​തി​നി​ധി ശൈ​ഖ്​ നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ സം​ഭാ​വ​ന ന​ൽ​കാ​ൻ ആ​ഹ്വാ​നം ചെ​യ്​​തി​രു​ന്നു. ഫ​ല​സ്​​തീ​നി​ക​ളെ സ​ഹാ​യി​ക്കു​ക എ​ന്ന രാ​ജ്യ​ത്തി​​ന്റെ മ​ഹ​ത്താ​യ ല​ക്ഷ്യ​ത്തി​നു​ള്ള പി​ന്തു​ണ​യാ​ണ്​ ലു​ലു​വി​​ന്റെ സം​ഭാ​വ​ന​യെ​ന്ന്​ ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്​​ട​ർ ജു​സ​ർ രൂ​പാ​വാ​ല പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!