ഹൃദയാഘാതം; കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

New Project - 2023-11-26T141050.745

മനാമ: കണ്ണൂർ സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായി. മട്ടമ്മൽ പൊക്കോട്ടി പ്രേമരാജനാണ് (61) മരിച്ചത്. ഫോണിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ബി.ഡി.എഫിലെ ജീവനക്കാരനാണ്. ഭാര്യ പ്രീത പ്രേം രാജ്, മകൻ പ്രത്യുഷ് രാജ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ തുടർന്ന് വരുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!