bahrainvartha-official-logo
Search
Close this search box.

ദേശീയ ദിനം: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ 16നും 17നും പ്രത്യേക ഹെല്‍ത്ത് പാക്കേജ്

New Project - 2023-12-15T130901.270

മനാമ: ബഹ്‌റൈന്‍ ദേശീയ ദിനത്തിന്റെ ഭാഗമായി ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ഡിസംബര്‍ 16, 17 തീയതികളില്‍ പ്രത്യേക ഹെല്‍ത്ത് പാക്കേജ് ലഭ്യമായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. പാക്കേജില്‍ 52 ലാബ് ടെസ്റ്റുകള്‍ വെറും 5.2 ദിനാറിന് ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

52-ാം ദേശീയ ദിനത്തിന്റെ ബഹുമാനാര്‍ഥമാണ് 52 ടെസ്റ്റുകള്‍ ഇത്രയും കുറഞ്ഞ തുകക്ക് നല്‍കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. രണ്ടുദിവസവും രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 12 വരെ മാത്രമായിരിക്കും ഈ പരിശോധനകള്‍ ലഭിക്കുക. ഇതോടൊപ്പം ബിഎംഐ, ബിപി പരിശോധനയും ജനറല്‍ ഡോക്ടറുടെ കണ്‍സള്‍ട്ടേഷനും സൗജന്യമായിരിക്കും. 16ന് ഡെന്റല്‍ കണ്‍സള്‍ട്ടേഷനും സൗജന്യമായി നല്‍കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!