bahrainvartha-official-logo
Search
Close this search box.

ബിഡികെ – മലബാർ അടുക്കള രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

WhatsApp Image 2023-12-15 at 8.42.47 PM

മനാമ: ബഹ്‌റൈൻ 52 മത്‌ ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ ബഹ്‌റൈൻ ഭരണാധികാരികൾക്കും ജനതക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ, മലബാർ അടുക്കള കൂട്ടായ്മയുമായി ചേർന്ന് രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു.

കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടത്തിയ ക്യാമ്പിൽ 50 ൽ അധികം ആളുകൾ രക്തം ദാനം ചെയ്തു.

ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം, കോഓർഡിനേറ്റർ ജിബിൻ ജോയി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുനിൽ മനവളപ്പിൽ, അസീസ് പള്ളം, ഗിരീഷ് കെ. വി, സെന്തിൽ കുമാർ, സലീന റാഫി, ഫാത്തിമ, ധന്യ വിനയൻ, രേഷ്മ ഗിരീഷ്, മലബാർ അടുക്കള അഡ്വൈസറി ബോർഡ് അംഗം സുബിനാസ്, ചീഫ് കോഓർഡിനേറ്റർ സുമ ദിനേശ്, കോഓർഡിനേറ്റേഴ്‌സ് ‌ ഷംറുൻ മഷൂദ്, അഞ്ജലി അഭിലാഷ് എന്നിവർ രക്ത ദാന ക്യാമ്പിന് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!