bahrainvartha-official-logo
Search
Close this search box.

കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

New Project - 2023-12-21T152625.908

മനാമ: കണ്ണൂർ, തലശ്ശേരി കതിരൂർ നരവോത്ത് കാരായിൽ സുനിൽ കുമാർ (53)ബഹ്റൈനിൽ നിര്യാതനായി. ബൂരിയിൽ സ്വന്തമായി വർക്ക്‌ ഷോപ്പ് നടത്തിവരികയായിരുന്നു. ഭാര്യയും, രണ്ടു മക്കളും ബഹ്‌റൈനിൽ ഉണ്ട്. ഭാര്യ:ഷമീന, മക്കൾ: സായന്ത്, ശ്രീഹരി.

ബഹ്‌റൈൻ ശ്രീ മുത്തപ്പൻ മടപ്പുരയുടെ ട്രസ്റ്റിയും ഒ.ഐ.സി.സി ബഹ്‌റൈൻ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റുമായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!