bahrainvartha-official-logo
Search
Close this search box.

മാർ അലക്സാന്ത്രിയോസ്‌ മെത്രാപ്പോലീത്തായിക്ക് കെ.സി.ഇ.സി സ്വീകരണം നല്‍കി

New Project - 2024-01-05T144836.109

മനാമ: ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ നേത്യത്വത്തിൽ മലങ്കര യാക്കോബായ സഭയുടെ മുംബേ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ്‌ മാർ അലക്സാന്ത്രിയോസ്‌ മെത്രാപ്പോലീത്തായിക്ക് സ്വീകരണം നല്‍കി. ജനറൽ സെക്രട്ടറി ജെയ്ംസ്‌ ബേബി സ്വാഗതം പറഞ്ഞ യോഗത്തിന​‍് പ്രസിഡണ്ട്‌ റവ. ഫാദർ ജോർജ്ജ്‌ സണ്ണി അദ്ധ്യക്ഷനായിരുന്നു. റവ. ഫാദര്‍ സുനില്‍ കുര്യന്‍ ബേബി, റവ. അനൂപ് സാം, റവ. ഫാദര്‍ ജോണ്‍സ് ജോണ്‍സണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രഷറാര്‍ വിനു ക്രിസ്റ്റി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!