bahrainvartha-official-logo
Search
Close this search box.

സമസ്ത ബഹ്‌റൈൻ ‘അ​ൽ- ഇ​ത്ഖാ​ൻ 2024’ കാമ്പയിൻ ജനുവരി ആറ് മുതൽ ഏപ്രിൽ 10 വരെ

New Project - 2024-01-05T145852.984

മ​നാ​മ: സ​മ​സ്ത ബ​ഹ്റൈ​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ൽ- ഇ​ത്ഖാ​ൻ 2024 എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ജ​നു​വ​രി ആ​റ് മു​ത​ൽ ഏ​പ്രി​ൽ 10 വ​രെ ത്രൈ​മാ​സ കാ​മ്പ​യി​ൻ ന​ട​ക്കും. മ​നാ​മ ഏ​രി​യ ഇ​ർ​ശാ​ദു​ൽ മു​സ്‌​ലി​മീ​ൻ മ​ദ്റ​സ ക​മ്മി​റ്റി ഇ​തോ​ട​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സ​യ്യി​ദ് ഫ​ഖ്റു​ദ്ദീ​ൻ കോ​യ ത​ങ്ങ​ൾ ചെ​യ​ർ​മാ​നാ​യും വി. ​കെ. കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി വൈ​സ് ചെ​യ​ർ​മാ​നാ​യും എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ് ക​ൺ​വീ​ന​റു​മാ​യി 33 അം​ഗ പ്രോ​ഗ്രാം ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്.

 

ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് പ്ര​മു​ഖ പ്ര​ഭാ​ഷ​ക​നും മ​ന​ശ്ശാ​സ്ത്ര വി​ദ​ഗ്ദ​നു​മാ​യ ഡോ. ​സാ​ലിം ഫൈ​സി കൊ​ള​ത്തൂ​രാ​ണ് കാ​മ്പ​യി​നി​ന്റെ ഉ​ദ്ഘാ​ട​ക​ൻ. ഏ​ഴി​ന് രാ​വി​ലെ 10ന് ​വി​മ​ൻ​സ് ഇ​ന്റ​ല​ക്ച്ച്വ​ൽ മീ​റ്റും രാ​ത്രി എ​ട്ടി​ന് സ്റ്റു​ഡ​ൻ​സ് സ​മ്മി​റ്റും 8, 9 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 9 ന് ​പ്ര​ത്യേ​ക ര​ജി​സ്ട്രേ​ഷ​ൻ മു​ഖേ​ന ഫാ​മി​ലി കൗ​ൺ​സ​ലി​ങ്ങും ന​ട​ക്കും. ഒ​മ്പ​തി​ന് രാ​ത്രി എ​ട്ടി​ന് ന​ട​ക്കു​ന്ന ലീ​ഡേ​ർ​സ് മീ​റ്റി​നും ഡോ. ​സാ​ലിം ഫൈ​സി കൊ​ള​ത്തൂ​ർ നേ​തൃ​ത്വം ന​ൽ​കും.

 

12​ന് രാ​വി​ലെ എ​ട്ടു മു​ത​ൽ ഷി​ഫ അ​ൽ ജ​സീ​റ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പും രാ​ത്രി എ​ട്ടി​ന് ആ​രോ​ഗ്യ സെ​മി​നാ​റും ന​ട​ക്കും. ര​ണ്ട് സെ​ഷ​നു​ക​ളാ​യി ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽഅ​ൽ ഹി​ലാ​ൽ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ന്യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി രൂ​പ്ച​ന്ദ് പി.​എ​സ് സ്ട്രോ​ക് സം​ബ​ന്ധ​മാ​യ വി​ഷ​യ​ത്തെ കു​റി​ച്ച് സം​സാ​രി​ക്കും.

 

ര​ണ്ടാ​മ​ത്തെ സെ​ഷ​നി​ൽ ബി.​ഡി.​എ​ഫ് ഹോ​സ്പി​റ്റ​ൽ കാ​ർ​ഡി​യോ​ള​ജി​സ്‌​റ്റും ഇ​ന്ത്യ​ൻ സ്കൂ​ൾ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ സം​ശ​യ നി​വാ​ര​ണ​വും ന​ട​ത്തും. 19 ന് ​ബ​ഹ്റൈ​നി​ലെ ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​വാ​ൻ പ​രി​പാ​ടി ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. രാ​വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ് (സ​മ​സ്ത ബ​ഹ്റൈ​ൻ ജ​ന​റ​ൽ സെ​ക്ര), വി.​കെ കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി (വ​ർ​ക്കി​ങ് പ്ര​സി​ഡ​ണ്ട് സ​മ​സ്ത ബ​ഹ്റൈ​ൻ), അ​ശ്റ​ഫ് അ​ൻ​വ​രി ചേ​ല​ക്ക​ര (സ​മ​സ്ത ബ​ഹ്റൈ​ൻ കേ​ന്ദ്ര കോ​ഡി​നേ​റ്റ​ർ), ഹാ​ഫി​ള് ഷ​റ​ഫു​ദ്ദീ​ൻ മൗ​ല​വി (വൈ​സ് പ്ര​സി​ഡ​ന്റ് സ​മ​സ്ത ബ​ഹ്റൈ​ൻ),ഫാ​സി​ൽ മാ​ഫി (സ​മ​സ്ത ബ​ഹ്റൈ​നി​ൻ മ​നാ​മ കോ​ഓ​ഡി​നേ​റ്റ​ർ),സു​ബൈ​ർ അ​ത്തോ​ളി (വൈ​സ് പ്ര​സി​ഡ​ന്റ് സ​മ​സ്ത ബ​ഹ്‌​റൈ​ൻ മ​നാ​മ മ​ദ്റ​സ) എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!