bahrainvartha-official-logo
Search
Close this search box.

ജോഡോ ന്യായ് യാത്രക്ക് ഐക്യദാർഢ്യവുമായി ഐ.ഒ.സി ബഹ്‌റൈൻ

New Project - 2024-01-17T183117.678

മ​നാ​മ: രാ​ഹു​ൽ ഗാ​ന്ധി മ​ണി​പ്പൂ​രി​ൽ​നി​ന്ന് തു​ട​ക്കം​കു​റി​ച്ച 6713 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള നൂ​റി​ൽ കൂ​ടു​ത​ൽ ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​ക്ക് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ ഐ​ക്യ​ദാ​ർ​ഢ്യം നേ​ർ​ന്നു. രാ​ജ്യ​ത്ത് ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ൽ​ക്കു​ന്ന സ​മു​ന്ന​ത​നാ​യ നേ​താ​വി​ന്റെ യ​ഥാ​ർ​ഥ മാ​തൃ​ക​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യെ​ന്ന് ഐ​ക്യ​ദാ​ർ​ഢ്യ സ​ന്ദേ​ശ​ത്തി​ൽ ഐ.​ഒ.​സി ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!