bahrainvartha-official-logo
Search
Close this search box.

മുഹറഖ് മലയാളി സമാജം നക്ഷത്ര രാവ് ഇന്ന്

New Project - 2024-01-19T093145.639

മനാമ: മുഹറഖ് മലയാളി സമാജം ക്രിസ്തുമസ് പുതുവത്സര ആഘോഷമായ നക്ഷത്ര രാവ് സീസൺ 4 ഇന്ന് ജനുവരി 19 രാത്രി 7 മണി മുതൽ മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ വെച്ചു നടക്കും. എം എം എസ് സർഗ്ഗവേദി, എം എം എസ് മഞ്ചാടി ബാലവേദി തുടങ്ങിയവയിലെ കലാകാരന്മാരുടെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ കലാ വിരുന്നുകൾ അണിയിച്ചൊരുക്കി ആണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത് എന്ന് പ്രസിഡന്റ് ശിഹാബ് കറുകപുത്തൂർ, സെക്രട്ടറി രജീഷ് പി സി, ട്രഷറർ ബാബു എം കെ എന്നിവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!