bahrainvartha-official-logo
Search
Close this search box.

‘ഗുദൈബിയ കൂട്ടം’ റിപ്പബ്ലിക് ദിനം പായസം വിതരണം ചെയ്ത് ആഘോഷിച്ചു

WhatsApp Image 2024-01-27 at 10.50.19 AM

മനാമ: ഇന്ത്യയുടെ 75 ആം റിപ്പബ്ലിക് ദിനാഘോഷം ഗുദൈബിയ കൂട്ടം കുടുംബാംഗങ്ങൾ ആന്തലസ് ഗാർഡനിൽ വെച്ചു പായസം വിതരണം ചെയ്തു ആഘോഷിച്ചു. സാമൂഹ്യ പ്രവർത്തകൻ മനോജ്‌ വടകര ഉദ്ഘാടനം ചെയ്ത പ്രോഗ്രാമിൽ ഗ്രൂപ്പ് അഡ്മിൻ അൻസാർ മൊയ്‌ദീൻ അധ്യക്ഷത വഹിച്ചു.

സാമൂഹ്യ പ്രവർത്തകരായ കെ.ടി സലീം, സലാം മമ്പാട്ടുമൂല എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രവീണ സ്വാഗതവും ഷമീന മെഹ്റിൻ നന്ദി പറഞ്ഞു. ഗുദൈബിയ കൂട്ടം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ കെ.ടി സലിം, മനോജ്‌ വടകര, സലാം മമ്പാട്ടു മൂല എന്നിവരെ ജാസ് ട്രാവൽസ് ഉടമ ജയീസ്‌ പൊന്നാട അണിയിച്ചു ആദരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!