bahrainvartha-official-logo
Search
Close this search box.

‘ഹൃദയപൂർവ്വം’ തണൽ ബഹ്‌റൈൻ ചാപ്റ്റർ രക്തദാനക്യാമ്പ് ജൂലൈ 5ന്

New Project

മനാമ: തണൽ ബഹ്‌റൈൻ ചാപ്റ്റർ എല്ലാ വർഷവും നടത്തിവരുന്ന രക്തദാന ക്യാമ്പ് ഈ വരുന്ന ജൂലായ് 05 വെള്ളിയാഴ്ച്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് സംഘടിപ്പിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ ജീവൻ നിലനിർത്താൻ സൽമാനിയ ബ്ലഡ്‌ ബാങ്ക്‌ നടത്തുന്ന ശ്രമങ്ങൾക്ക് രക്തദാനം മഹാദാനം എന്ന തിരിച്ചറിവിൽ തണൽ ബഹ്‌റൈൻ ചാപ്റ്റർ ഹൃദയപൂർവ്വം നൽകുന്ന പിന്തുണക്കു ഏവരും കൂടെയുണ്ടാവണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

രജിസ്റ്റർ ചെയ്യാൻ: https://surveyheart.com/form/6679bccf01b8a67727e3874d

വിശദവിവരങ്ങൾക്ക് 34350088, 39875579, 39614255 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!