വയനാടിന് കൈത്താങ്ങ് ഐ.സി.എഫ് മനാമ നെൻട്രൽ ഫണ്ട് കൈമാറി

WhatsApp Image 2024-08-19 at 6.07.08 AM

മനാമ: ഉരുൾ പൊട്ടലുണ്ടായ വയനാട് ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിലെ ദുരിതമനുഭവിക്കുന്നവരുടെ പുന്നരധിവാസ പദ്ധതികളുടെ ഭാഗമായി ഐ.സി.എഫ്. പ്രഖ്യാപിച്ച രണ്ട് കോടി സഹായ ഫണ്ടിലേക്ക് മനാമ സെൻട്രൽ സമാഹരിച്ച തുക ഐ.സി.എഫ് ബഹ്റൈൻ നാഷനൽ നേതാക്കൾ ഏറ്റുവാങ്ങി.

കേരള മുസ്ലിം. ജമാഅത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടപ്പിലാക്കിയ നിരവധി ദുരിതാശ്വാസ പദ്ധതികളുടെയും സേവനങ്ങളുടെയും മാതൃകകള്‍ പിന്തുടര്‍ന്ന് വയനാട്ടിലും സമഗ്രമായ പുനരധിവാസ പദ്ധതികളാണ് നടപ്പിലാക്കുക.

ഐ.സി. എഫ്. നാഷനൽ നേതാക്കളായ അഡ്വ: എം.സി. അബ്ദുൾ കരീം,, ഷാനവാസ് മദനി, അബ്ദുൾ സലാം മുസ്ല്യാർ , റഫീക്ക് ലത്വീഫി വരവൂർ,, ഐ.സി.എഫ് മനാമ സെൻട്രൽ ഭാരവാഹികളായ അബ്ദുറഹീം സഖാഫി അത്തിപ്പറ്റ , ഹുസ്സൈൻ സഖാഫി, ഷഫീഖ് പൂക്കയിൽ, അബ്ദുസ്സലാം പെരുവയൽ, ഖാസിം വയനാട് സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!