small icons
small icons

ബുദയ്യയില്‍ ബീച്ച് ഫുട്‌ബോള്‍ പിച്ച് സ്ഥാപിക്കാന്‍ അംഗീകാരം

beach football

മനാമ: ബുദയ്യയില്‍ ബീച്ച് ഫുട്‌ബോള്‍ പിച്ച് സ്ഥാപിക്കാനുള്ള നിര്‍ദേശം വടക്കന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു. ബഹ്റൈന്റെ തീരദേശ ഇടങ്ങള്‍ ഉപയോഗിച്ച് ആരോഗ്യകരവും ആകര്‍ഷകവുമായ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ താമസക്കാര്‍ക്ക് നല്‍കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് ഏരിയ കൗണ്‍സിലര്‍ മുഹമ്മദ് അല്‍ ദോസരി പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

ശ്രാവണം 2026-ന് സാംസ്കാരിക നിറപ്പകിട്ട്; മന്ത്രി പി. സി. വിഷ്ണുനാഥ് സെപ്റ്റംബർ 11-ന് ബഹ്‌റൈനിലെത്തും – മലയാളം മിഷൻ പ്രവേശനോത്സവവും ‘അരുദ്ര’ മെഗാ തിരുവാതിരയും മന്ത്രി ഉദ്ഘാടനം ചെയ്യും

error: Content is protected !!