small icons
small icons

കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതം: കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

New Project (17)

മനാമ: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മലയാളി പ്രവാസി ബഹ്‌റൈനിൽ നിര്യാതനായി. കോഴിക്കോട് ബാലുശ്ശേരി കാക്കൂർ സ്വദേശി അൻവർ സ്വാദിഖ് (48) ആണ് മരിച്ചത്.

കാർ ഓടിക്കുന്നതിനിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വാഹനം സുരക്ഷിതമായി ഇടിച്ചു നിർത്തി, ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സുൽഫത്താണ് ഭാര്യ. മൂന്ന് മക്കളുണ്ട്. മൃതദേഹം ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

ഇറാൻ ആക്രമണങ്ങൾ: ദേശീയ സുരക്ഷയും സജ്ജീകരണങ്ങളും വിലയിരുത്തി ബഹ്‌റൈൻ ലെജിസ്ലേറ്റീവ്-എക്‌സിക്യൂട്ടീവ് സംയുക്ത യോഗം; 1000-ലധികം മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ബഹ്‌റൈൻ പ്രതിരോധ സേന പ്രതിരോധിച്ചു

error: Content is protected !!