bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ പ്രതിഭ വനിതാ വേദി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

WhatsApp Image 2022-03-18 at 4.43.14 PM

മ​നാ​മ: പ്ര​തി​ഭ വ​നി​ത വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന വ​നി​ത ദി​നാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ൽ ഹി​ലാ​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച്​ മെ​ഡി​ക്ക​ൽ ക്യാ​മ്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക രാ​ജി ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​തി​ഭ​യു​ടെ സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മാ​തൃ​ക​പ​ര​മാ​ണെ​ന്ന് അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ന​ൽ​കു​ന്ന അ​ൽ​ഹി​ലാ​ൽ പ്രി​വി​ലേ​ജ് കാ​ർ​ഡ് വി​ത​ര​ണോ​ദ്ഘാ​ട​നം പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​രി​ന് ന​ൽ​കി മാ​ർ​ക്ക​റ്റി​ങ്​ വി​ഭാ​ഗം പ്ര​തി​നി​ധി ഭ​ര​ത് നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് വ​നി​ത​ക​ൾ​ക്ക് മാ​ത്ര​മാ​യു​ള്ള മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ അ​ൽ ഹി​ലാ​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​ദേ​വി​ശ്രീ രാ​ധാ​മ​ണി ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ശ​യ​നി​വാ​ര​ണ​വും ന​ട​ത്തി.

പ്ര​തി​ഭ വ​നി​ത വേ​ദി പ്ര​സി​ഡ​ന്‍റ്​ റ​ഹീ​ന ഷ​മേ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക​കേ​ര​ള സ​ഭാം​ഗം സി.​വി. നാ​രാ​യ​ണ​ൻ, പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി, പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ജോ​യ് വെ​ട്ടി​യാ​ട​ൻ, പ്ര​തി​ഭ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി പി. ​ശ്രീ​ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​തി​ഭ വ​നി​ത വേ​ദി സെ​ക്ര​ട്ട​റി സ​രി​ത കു​മാ​ർ സ്വാ​ഗ​ത​വും മെ​ഡി​ക്ക​ൽ ക്യാ​മ്പ് ക​ൺ​വീ​ന​ർ റി​ഗ പ്ര​ദീ​പ് ന​ന്ദി​യും പ​റ​ഞ്ഞു. ര​ണ്ടാം​ഘ​ട്ട ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് മാ​ർ​ച്ച് 25ന് ​രാ​വി​ലെ ഒ​മ്പ​തി​ന്​ അ​ദ്‌​ലി​യ​യി​ലെ അ​ൽ ഹി​ലാ​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ന​ട​ത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!