bahrainvartha-official-logo
Search
Close this search box.

ഗള്‍ഫിലെ ഇന്ത്യൻ സമ്പന്നരിൽ ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി

m a

ദുബായ്: ഗള്‍ഫിലെ ഇന്ത്യൻ സമ്പന്നരിൽ ഒന്നാം സ്ഥാനം നിലനിർത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഫോബ്‍സ് പുറത്തിറക്കിയ 2019ലെ പട്ടികയിലാണ് യൂസഫലി ഒന്നാം സ്ഥാനത്തെത്തിയത്. ഗൾഫിലെ ഇന്ത്യൻ ധനികരിൽ മിക്കി ജഗ്തിയാനി രണ്ടാം സ്ഥാനത്തും, ഡോ.ബി.ആർ ഷെട്ടി മൂന്നാം സ്ഥാനത്തുമെത്തി. രവി പിള്ള, സണ്ണി വർക്കി, സുനിൽ വസ്വാനി, ഷംഷീർ വയലിൽ എന്നിവർ തുടർസ്ഥാനങ്ങൾ കരസ്ഥമാക്കി. മലയാളി സമ്പന്നരിലും യൂസഫലി തന്നെയാണ് മുന്നിൽ. എം.എ യൂസഫലി, രവി പിള്ള, എം.ജി ജോര്‍ജ് മുത്തൂറ്റ്, ക്രിസ് ഗോപാലകൃഷ്ണന്‍, സണ്ണി വര്‍ക്കി, ബൈജു രവീന്ദ്രന്‍, ഷംസീര്‍ വലയില്‍, എസ്.ഡി ഷിബുലാല്‍ എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മലയാളികൾ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!