ബഹ്റൈൻ കെ എം സി സി ജിദാലി ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ്: സലീക് വില്യാപ്പള്ളി
വൈസ് പ്രസിഡന്റ്: ഹമീദ് കൊടശ്ശേരി, ഫൈസൽ കണ്ണൂർ, ഫൈസൽ തിരുവള്ളൂർ, റഷീദ് ഒപി
ജനറൽ സെക്രട്ടറി: റഷീദ് പുത്തൻചിറ
ജോയിന്റ് സെക്രട്ടറി: റമീസ് കണ്ണൂർ, സൽമാൻ ബേപ്പൂർ, സജീർ വണ്ടൂര്, റെയിസൽ വില്യാപ്പള്ളി
ഓർഗ് സെക്രട്ടറി: ആസിഫ് നിലമ്പൂർ
ട്രെഷറർ: മുസ്തഫ പി പി