bahrainvartha-official-logo
Search
Close this search box.

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പുരോഗമിക്കുന്നു

IMG_20200303_012425

മനാമ: ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ സാമൂഹിക സാസ്കാരിക സാമ്പത്തിക ശാക്തീകരണവും നാട്ടിലേക്ക് മടങ്ങിപോകുന്ന കൊല്ലം പ്രവാസികളുടെ പുനരുദ്ധാരണവും ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന  കൊല്ലം പ്രവാസി അസോസിയേഷൻ ആരംഭിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പുരോഗമിക്കുന്നു . 24.02.2020 മുതല്‍ 24.03.2020 വരെയുള്ള  ഒരു മാസമാണ്  മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടക്കുന്നത് . അംഗങ്ങൾക്ക്  ഉള്ള  മെഡിക്കല്‍ ഇന്ഷുറന്സ് പരിരക്ഷയും, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കവും ആണ് അസോസിയേഷന്‍റെ ഭാവി പദ്ധതികളില്‍ പ്രധാനം.  ബഹ്‌റൈനിലുള്ള കൊല്ലം പ്രാവാസികൾക്കു  കൊല്ലം പ്രവാസി അസോസിയേഷന്റെ   ഔദ്യോഗിക മെമ്പർഷിപ്പ് എടുക്കുന്നതിനും,  കൂടുതൽ വിവരങ്ങൾ അറിയാനും  ഓരോ ഏരിയയിലുള്ള കോ-ഓർഡിനേറ്റേഴ്‌സിനെ വിളിക്കാവുന്നതാണ്.

  മനാമ  – 3921 2052,  ഹിദ്ദ് –   3600 8770 ,  സൽമാനിയ  – 3979 4065,  സൽമാബാദ്   – 3402 9179,  ബുദൈയ  – 3652 5403,  ഗുദൈബിയ  – 3391 0505,  മുഹറഖ്    –  6639 6542 ,    സിത്ര  – 3879 4085,  റിഫ  – 3300 6777,   ഹമദ് ടൌൺ  – 3835 4672
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!