bahrainvartha-official-logo
Search
Close this search box.

കോവിഡ്-19; ബഹ്റൈനിൽ ഹൈദരാബാദ് സ്വദേശിയായ ഡോക്ടർ മരണപ്പെട്ടു

IMG-20200620-WA0180

മനാമ: ബഹ്​റൈനിൽ ഇന്ത്യക്കാരനായ ഡോക്​ടർ കോവിഡ്​ ബാധിച്ച്​ മരിച്ചു. അമേരിക്കൻ മിഷൻ ഹോസ്​പിറ്റലിലെ ജനറൽ പ്രാക്​ടീഷണർ ഹൈദരാബാദ്​ സ്വദേശി സോളമൻ വി. കുമാർ (69) ആണ്​ മരിച്ചത്​. ബി.ഡി.എഫ്​ ഹോസ്​പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. പത്ത്​ വർഷത്തോളമായി അമേരിക്കൻ മിഷൻ ഹോസ്​പിറ്റലിൽ ജോലി ചെയ്തുവരികയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!