bahrainvartha-official-logo
Search
Close this search box.

പ്രവാസിയെ കത്തിമുനയില്‍ നിര്‍ത്തി കവര്‍ച്ച നടത്തിയ കേസില്‍ വിചാരണ അവസാനിച്ചു; ശിക്ഷ ഉടനുണ്ടായേക്കും

court

മനാമ: പ്രവാസി ഇന്ത്യക്കാരനെ കത്തിമുനയില്‍ നിര്‍ത്തി കോള്‍ഡ് സ്‌റ്റോര്‍ കവര്‍ച്ച ചെയ്ത കേസില്‍ വിചാരണം അവസാനിച്ചു. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. 34കാരനായ പ്രതി മനാമയിലെ കോള്‍ഡ് സ്‌റ്റോറിലെത്തി ജീവനക്കാരനെ കത്തി മുനയില്‍ നിര്‍ത്തി പണം ആവശ്യപ്പെടുകയായിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ഗള്‍ഫ് ഡെയ്‌ലി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബഹ്‌റൈനിലെ നിയമപ്രകാരം മോഷണം വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. പ്രതിയുടെ വ്യക്തി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സാഹചര്യങ്ങളെല്ലാം പ്രതിക്കെതിരെയായാല്‍ കടുത്ത ശിക്ഷ തന്നെ ലഭിച്ചേക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!