bahrainvartha-official-logo
Search
Close this search box.

ഇരട്ടക്കൊലപാതകം; IYCC ബഹ്റൈൻ പ്രതിഷേധ സംഗമം ഇന്ന് (തിങ്കൾ)

IMG_20190218_173518

മനാമ: കാസർഗോഡ് 2 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി പി എം കാപാലികന്മാർ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ഐ വൈ സി സി ദേശിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (18/02/19) വൈകിട്ട് 8 മണിക്ക് ഐ.വൈ.സി.സി സെൻട്രൽ കമ്മറ്റി ഓഫീസിൽ പ്രതിക്ഷേധ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!