bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി കെ എസ് എഫ്) രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

b2

മനാമ: ബഹ്റൈൻ കേരളീയ സോഷ്യൽ ഫോറം (ബി കെ എസ് എഫ്) കമ്മ്യൂണിറ്റി ഹെൽപ്പ് ലൈനിൻ്റെ കോവിഡ് ആശ്വാസ പ്രവർത്തനങ്ങളുടെ 275 ദിവസം പൂർത്തീകരിച്ചതിൻ്റെ ഭാഗമായി ബി ഡി എഫ് ഹോസ്പ്പിറ്റലുമായി സഹകരിച്ച് നടത്തിയ ബ്ലഡ് ഡോനേഷൻ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.

രക്തദാന ക്യാമ്പ് ബി.കെ.എസ്.എഫ് കൺവീനർ ഹാരിസ് പഴയങ്ങാടി ഉദ്‌ഘാടനം ചെയ്തു. രക്തദാന ക്യാമ്പിന് മണികുട്ടൻ സ്വാഗതം പറഞ്ഞു. ക്യാമ്പ് കോഡിനേറ്റർ റാഷിദ് കണ്ണങ്കോട്ട് ബി ഡി എഫ് ഹോസ്പ്പിറ്റലിൻ്റെ പ്രശംസ പത്രം ഏറ്റു വാങ്ങി. അൻവർ കണ്ണുർ നന്ദി പറഞ്ഞു. ക്യാമ്പിന് സലീന .റാഫി, ഷിബു ചെറുതുരുത്തി, മൻസൂർ കെ, മനോജ് വടകര, സലിം അമ്പലായി, ജാബിർ തിക്കോടി, ഷൈലേഷ് കാക്കുനി, BDF ഹോസ്പ്പിറ്റൽ സ്റ്റാഫുകളായ അമ്മാർ നിഷാൻ, അബ്ല്ദുല്ല അമാൻ, മറിയം ഹസൻ, ഹിബ്തിസ എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!