മനാമ: കേരള നദ്‌വത്തുൽ മുജാഹിദീൻ പോഷക ഘടകമായ ബഹ്‌റൈൻ ഇന്ത്യൻ സലഫി സെന്‍റെറിന്‍റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെയും പ്രവർത്തക സമിതി അംഗങ്ങളെയും സംസ്ഥാന കമ്മറ്റി തിരഞ്ഞെടുത്തു. “ഷാഹുൽ ഹമീദ് (പ്രസിഡണ്ട്)” കുഞ്ഞമ്മദ് വടകര, എൻ കെ മുഹമ്മദ് (വൈസ് പ്രസിഡണ്ടുമാർ ) സലാഹുദീൻ അഹ്മദ് (സെക്രട്ടറി ) നദീർ ചാലിൽ, അഷ്‌റഫ് പൂനൂർ, ഇല്യാസ് കക്കയം (ജോ: സെക്രട്ടറിമാർ ) ജാഫര്‍ ഗജ്‌രിയ (ട്രഷറർ ) എന്നിവരാണ് ഭാരവാഹികൾ. അഹ്മദ് അബ്ദുൾറഹ്മാൻ, യൂസഫ് കെ പി, അബ്ദുള്ള കണ്ണൂർ, ഹിഷാം കുഞ്ഞമ്മദ്, ബാസിൽ സ്വലാഹി, ഇഖ്ബാൽ പി എം, അനൂപ് റഹ്മാൻ, ഷറഫുദീൻ കണ്ണോത്ത്, ജഅഫർ രൂപം, സഅദ് മണിയൂർ, അബ്ദുൽ സലാം മാട്ടൂൽ എന്നിവർ പ്രവർത്തക സമിതി അംഗങ്ങളാണ്.
ഉപദേശക സമിതി : അബ്ദുൽ മജീദ് കുറ്റ്യാടി, ബഷീർ മദനി, അബ്ദുൾറസാഖ് കൊടുവള്ളി. ഹാരിസുദീൻ പറളി, മൂസ സുല്ലമി (ദഅവ ) അബ്ദുൽ മജീദ് കുറ്റ്യാടി, ബഷീർ മദനി (പബ്ലിക് റിലേഷൻ ) മുജീബ് അസ് രി , നജീബ് ആലപ്പുഴ (ഫൈനാൻസ്) ബഷീർ മദനി, അബ്ദുൾറസാഖ് കൊടുവള്ളി (എഡ്യൂക്കേഷൻ &ട്രെയിനിങ്) ഫാറൂഖ് മാട്ടൂൽ, ,മുഹ്സിൻ ചെ മ്മാട് (ക്യു എച് എൽ എസ് ) അഹ്മദ് അബ്ദുൾറഹ്മാൻ, അബ്ദുൾറഹ്മാൻ പൂനൂർ,റഷീദ് മണിമല (സകാത്ത് &സോഷ്യൽ വെൽഫെയർ ) ഷറഫുദീൻ, മനാഫ് (മീഡിയ &പബ്ലിസിറ്റി )
അബ്ദുൾറഹീം,ആരിഫ്, അഷ്‌റഫ് ഷീഷൽ (വോളന്റിയർ ) അഷ്‌റഫ് പൂനൂര്‍ യൂസുഫ് കെ പി (ഹജ്ജ് & ഉംറ ) നബീൽ ഇബ്രാഹിം,സഫീർ കെ (ഐ ടി ) എന്നിവർ വിവിധ സബ്കമ്മറ്റി ഭാരവാഹികളാണ്. ജി ഐ സി സി സെക്രട്ടറി അബ്ദുൾറസാഖ് കൊടുവള്ളി ഭാരവാഹികളുടെയും പ്രവർത്തക സമിതി അംഗങ്ങളുടെയും ലിസ്റ്റ് പ്രഖ്യാപിച്ചു.