bahrainvartha-official-logo
Search
Close this search box.

team_പവിഴദ്വീപ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നവംബർ 26, 27 തിയതികളിൽ

team pavizhadweep

മനാമ: team_പവിഴദ്വീപിന്റെ നേതൃത്വത്തില്‍ അൽ ഹിലാൽ (അദ്ലിയ)മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന free മെഡിക്കല്‍ ക്യാംപ് നവംബർ 26,27ന് (വെള്ളി ,ശനി) നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബഹ്‌റൈനിലെ പ്രവാസി മലയാളികളുടെ ആരോഗ്യ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് team_പവിഴദ്വീപ്🇧🇭‌ പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 8 മുതല്‍ 12 വരെ നടക്കുന്ന മെഡിക്കല്‍ ക്യാംപില്‍ വിദഗ്ധ Blood ടെസ്റ്റുകളും ഡോക്ടര്‍മാരുടെ സേവനങ്ങളും ലഭ്യമാകും. കൂടാതെ, ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്കായി Privilege Card ഉം നൽകപ്പെടും എന്ന് പവിഴദ്വീപ് ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്.

ഫ്രീ മെഡിക്കല്‍ ക്യാംമ്പ് ബഹ്റിറിനിലെ എല്ലാ പ്രവാസി സഹോദരങ്ങളും പ്രയോജനപ്പെടുത്തണമെന്നും ഭാരവാഹികളായ ദിൽഷാബ്ഹംസ, റസാഖ് വല്ലപ്പുഴ,ഷബീർ പയ്യോളി,റഫീഖ് കുയുമ്പിൽ ,അർഷാദ് കീഴ്പ്പയ്യൂർ, എന്നവർ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
team_പവിഴദ്വീപ്🇧🇭Admins
റസാഖ് വല്ലപ്പുഴ 33858005
ദിൽഷാബ് ഹംസ 3832 2178
റഫീഖ് കുയുമ്പിൽ 3506 3039
ഷബീർ പയ്യോളി 3874 7453
അർഷാദ് കീഴ്പ്പയ്യൂർ 3331 0395

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!