bahrainvartha-official-logo
Search
Close this search box.

പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

WhatsApp Image 2021-11-27 at 10.18.27 PM

മ​നാമ: പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ൻ​റാ​യി വി. ​വി​ഷ്​​ണു, വൈ​സ് പ്ര​സി​ഡ​ൻ​റാ​യി രാ​ജീ​വ് പി. ​മാ​ത്യു, സെ​ക്ര​ട്ട​റി​യാ​യി സു​ഭാ​ഷ് തോ​മ​സ്, ട്ര​ഷ​റ​റാ​യി വ​ർ​ഗീ​സ് മോ​ടി​യി​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ചാ​രി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ: ജ​യേ​ഷ് കു​റു​പ്പ്, ലി​ജോ വ​ർ​ഗീ​സ്‌, ജെ​യ്​​സ​ൺ മാ​ത്യു. ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്‌​സ് ഹോ​ട്ട​ലി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി സ​ക്ക​റി​യ സാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സു​ഭാ​ഷ് തോ​മ​സ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ജോ. ​ട്ര​ഷ​റ​ർ സി​ജി തോ​മ​സ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. രാ​ജു ക​ല്ലും​പു​റം, ബി​നു കു​ന്ന​ന്താ​നം എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​സി​ഡ​ൻ​റ്​ വി​ഷ്​​ണു സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ രാ​ജീ​വ് മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു. അ​കാ​ല​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ ത​ടി​യൂ​ർ സ്വ​ദേ​ശി ഷി​ജു വ​ർ​ഗീ​സി​ന്‌ യോ​ഗം ആ​ദ​രാ​ഞ്​​ജ​ലി അ​ർ​പ്പി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!