bahrainvartha-official-logo
Search
Close this search box.

കെ.​എം.​സി.​സി മനാമ സൂഖ് കമ്മിറ്റി രൂപീകരിച്ചു

WhatsApp Image 2022-03-17 at 2.05.35 PM

മ​നാ​മ: മ​നാ​മ സൂ​ക്കി​ല്‍ കെ.​എം.​സി.​സി​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സ​ജീ​വ​മാ​ക്കു​ന്ന​തി​ന് മ​നാ​മ സൂ​ക്ക് കെ.​എം.​സി.​സി ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​സൈ​നാ​ര്‍ ക​ള​ത്തി​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബ് റ​ഹ്മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ട്ടൂ​സ മു​ണ്ടേ​രി, സെ​ക്ര​ട്ട​റി ശം​സു​ദ്ദീ​ന്‍ വെ​ളി​കു​ള​ങ്ങ​ര, റ​ഫീ​ഖ് നാ​ദാ​പു​രം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​പി. ഫൈ​സ​ല്‍, സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം അ​സ്‍ലം വ​ട​ക​ര എ​ന്നി​വ​ര്‍ ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി.

ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി ഇ​ല്യാ​സ് വ​ള​പ​ട്ട​ണം, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി മു​ഹ​മ്മ​ദ് സി​നാ​ന്‍, ട്ര​ഷ​റ​റാ​യി ല​ത്തീ​ഫ് നാ​ദാ​പു​രം, ഓ​ര്‍ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി​യാ​യി എം.​എ. ഷ​മീ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി നി​സാ​ര്‍ ഉ​സ്മാ​ന്‍, ഷം​സു പാ​നൂ​ര്‍, വി.​എം. അ​ബ്ദു​ല്‍ ഖാ​ദ​ര്‍, അ​സീ​സ് ചാ​ലി​ക്ക​ര, മു​ഹ​മ്മ​ദ് ട്രെ​സ്​​ബി, സെ​ക്ര​ട്ട​റി​മാ​രാ​യി റാ​ഷി​ദ് ബാ​ലു​ശ്ശേ​രി, ജ​ബ്ബാ​ര്‍ പ​ഴ​യ​ങ്ങാ​ടി, താ​ജു​ദ്ദീ​ന്‍ ബാ​ലു​ശ്ശേ​രി, മൊ​യ്തു ക​ല്ലി​യോ​ട്, സ​ലീം കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. സം​സ്ഥാ​ന ഓ​ര്‍ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി കെ.​പി. മു​സ്ത​ഫ സ്വാ​ഗ​ത​വും എം.​എ. ഷ​മീ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. കെ.​യു. ല​ത്തീ​ഫ് പ്രാ​ര്‍ഥ​ന​ക്ക് നേ​തൃ​ത്വം ന​ല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!