bahrainvartha-official-logo
Search
Close this search box.

കെ.എം.സി.സി ഹമദ് ടൗണ്‍ ഏരിയ കമ്മറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

WhatsApp Image 2022-04-27 at 6.28.58 PM

മനാമ: ബഹ്റൈന്‍ കെ.എം.സി.സി ഹമദ് ടൗണ്‍ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ അല്‍ അമല്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ അല്‍ സൈന്‍ പാര്‍ക്ക് അവെന്യൂവില്‍ നടത്തിയ ഇഫ്താര്‍ മീറ്റ് ശ്രദ്ധേയമായി.

പ്രഡിഡന്റ് അബൂബക്കര്‍ പാറക്കടവ്, ഇല്യാസ് മുറിച്ചാണ്ടി, ഷാജഹാന്‍ കൊടുവള്ളി, കെ. കെ. സി. മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹമദ് ടൌണ്‍ കമ്മറ്റി സി എച് സെന്ററിന് വേണ്ടി ശേഖരിച്ച ഫണ്ട് കൈമാറ്റ ചടങ്ങില്‍ ഹസൈനാര്‍ കളത്തിങ്കല്‍, ശംസുദ്ധീന്‍ വെള്ളികുളങ്ങര, റഫീഖ് തോട്ടകര എ. പി. ഫൈസല്‍, ഷാഫി പാറക്കട്ട, റഷീദ് ആറ്റൂര്‍ പ്രസംഗിച്ചു. ചടങ്ങില്‍ കരീം ഹാജി കുട്ടോത്ത്, സമീര്‍ വയനാട്, അശ്റഫ് അല്‍ഷായി, മുഹമ്മദലി, റുമൈസ് കണ്ണൂര്‍, സുബൈര്‍ ആല്‍ഫ, ഫിറോസ് വടകര തുടങ്ങിയവരുടെ സജീവ സാന്നിധ്യമുണ്ടായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!