bahrainvartha-official-logo
Search
Close this search box.

അൽ ഹിദായ മലയാളം കൂട്ടായ്മ വലിയ പെരുന്നാൾ ഈദ് ഗാഹ് സ്വാഗത സംഘം രൂപീകരിച്ചു

al hidaya

മനാമ: അൽ ഹിദായ മലയാളം കൂട്ടായ്മയുടെയും, ബഹ്‌റൈൻ സുന്നി ഔഖാഫിന്റെയും ആഭിമുഖ്യത്തിൽ ഹൂറ ഉമ്മു അയ്മൻ സ്കൂൾ ഗ്രൗണ്ടിലും, ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിലും എല്ലാ വർഷവും നടത്തിവരാറുള്ള പെരുന്നാൾ നമസ്ക്കാര നടത്തിപ്പിനായിട്ടുള്ള ഈദ് ഗാഹ് സ്വാഗത സംഘ രൂപീകരണം നടന്നു. മുഖ്യ രക്ഷധികാരിയായി ഹംസ ആമേത്, ഈദ് ഗാഹ് കൺവീനർ ആയി ഷെമീർ അലി റിഫ എന്നിവരെ യോഗം തിരഞ്ഞെടുത്തു.

ഹൂറ അൽ റയ്യാൻ ആസ്ഥാനത്തു വെച്ച് നടന്ന യോഗത്തിൽ പ്രസിഡന്റ് ഹംസ ആമേത് അധ്യക്ഷത വഹിച്ചു. സ്വാഗതം ജനറൽ സെക്രട്ടറി റിസാലുദ്ധീൻ പുന്നോൽ, നന്ദി ഓർഗനൈസിംഗ് സെക്രട്ടറി ബിനു ഇസ്മായിലും നിർവഹിച്ചു. കൂടുതൽ വിവരങ്ങൾക്ക്‌ ഷെമീർ – 3406 7788, ഗഫൂർ വെളിയംകോട് 3916 6520 എന്നിവരുമായി ബന്ധപെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!