bahrainvartha-official-logo
Search
Close this search box.

തണൽ രക്തദാനക്യാമ്പ് നവംബർ 4ന്

New Project - 2022-10-28T082903.882

മനാമ: തണൽ ബഹ്‌റൈൻ ചാപ്റ്റർ എല്ലാ വർഷവും നടത്തിവരുന്ന രക്തദാന ക്യാമ്പ് ഈ വരുന്ന നവംബർ 4 വെള്ളിയാഴ്ച്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

രാവിലെ 8 മണിമുതൽ ഉച്ചക്ക് ഒരു മണി വരെ നടക്കുന്ന ക്യാമ്പിന്റെ നടത്തിപ്പിലേക്ക് കെ.ടി. ഹരീന്ദ്രൻ ജനറൽ കൺവീനറായും ജമാൽ കുറ്റിക്കാട്ടിൽ, ശ്രീജിത്ത് കണ്ണൂർ, റഫീഖ് നാദാപുരം, മണിക്കുട്ടൻ, സുരേഷ് മണ്ടോടി, റിയാസ് ആയഞ്ചേരി, ഫൈസൽ കോട്ടപ്പള്ളി എന്നിവരുമടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു.

വിശദവിവരങ്ങൾക്ക് 3984 8286, 3930 1252 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!