മനാമ: ബഹ്‌റൈനിൽ 33 വർഷം പ്രവാസിയായിരുന്ന സത്യവാൻ കുഞ്ഞുകൃഷ്‌ണൻ (80) പെട്ടെന്നുണ്ടായ അസുഖം കാരണം നവംബർ 20 ന് വർക്കലയിൽ നിര്യാതനായി. 33 വർഷക്കാലവും ഇദ്ദേഹം മുഹമ്മദ് ബുച്ചീരി കോൺട്രാക്ടിങ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.

Asiavision © all rights reserved