small icons
small icons

കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി

New Project - 2023-01-12T060809.963

മനാമ: ബഹ്‌റൈനിലെ കലാ സാംസ്‌കാരിക സാമൂഹിക രംഗത്തെ സുപരിചിത മുഖമായിരുന്ന കൊല്ലം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. ചോട്ടു എന്നറിയപ്പെട്ടിരുന്ന കരുനാഗപ്പള്ളി ചങ്ങംകുളങ്ങര സ്വദേശി ലാലു എസ്. ശ്രീധർ (51) ആണ് മരിച്ചത്. ബ്രിട്ടീഷ് എംബസിയിൽ ഡ്രൈവറായിരുന്ന ഇദ്ദേഹം 10 വർഷമായി സ്വന്തം ബിസിനസ് നടത്തുകയായിരുന്നു. ഭാര്യ ജോസ്മി ഇന്ത്യൻ സ്കൂൾ ടീച്ചറാണ്. മക്കൾ: ധാർമ്മിക് എസ്. ലാൽ (ഇന്ത്യൻ സ്കൂൾ ഒമ്പതാം തരം വിദ്യാർഥി), അനഘ.

സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകു​ന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

റെസ്റ്റോറന്റ് മെനുകളിൽ കലോറി-അലർജി വിവരങ്ങൾ നിർബന്ധമാക്കാൻ ഒരുങ്ങി ബഹ്‌റൈൻ; പാലിക്കാത്ത സ്ഥാപനങ്ങൾക്ക് 3,000 ദിനാർ വരെ പിഴയും കർശന ശിക്ഷയും; ഷൂറ കൗൺസിലിൽ നിയമ ഭേദഗതി സമർപ്പിച്ചു

error: Content is protected !!