കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

AJITH UPENDRAN

മനാമ: തളാപ്പ് എ.കെ.ജി ഹോസ്പിറ്റലിന് സമീപം മരോളി കോട്ടേജിൽ അജിത് ഉപേന്ദ്രൻ (52) ആണ് നിര്യാതനായത്. 20 വർഷത്തോളമായി ബഹ്റൈനിലുള്ള അജിത് ഉപേന്ദ്രൻ സൽമാബാദിൽ അൽ ആര ട്രേഡിങ് എന്ന സ്‍പെയർ പാർട്സ് ഷോറൂം നടത്തിവരികയായിരുന്നു. ഭാര്യ: രോഷ്ന അജിത്. മകൻ: ആഹിൽ അജിത് (ഇന്ത്യൻ സ്കൂൾ വിദ്യാർഥി).

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, കോഓഡിനേറ്റർ അമൽദേവ്, മുത്തപ്പൻ സേവാസംഘം പ്രതിനിധി സുനീഷ് സാസ്കോ എന്നിവരുടെ നേതൃത്വത്തിൽ ​നടപടികൾ സ്വീകരിച്ചുവരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!