നെടുങ്ങോലം സൗഭാഗ്യ ആഡിറ്റോറിയത്തിന് എതിർ വശം എസ് എൻ സെൻട്രൽ സ്കൂൾ റോഡിൽ തൊടിയിൽ പുത്തൻ വീട്ടിൽ സജിത് കുമാർ (45) അന്തരിച്ചു.
ബഹ്റൈൻ ബാറ്റസ്കോ സെക്യൂരിറ്റി കമ്പനി ഡ്രൈവർ ആയി ജോലി ചെയ്തു വരുകയായിരുന്നു. സംസ്ക്കാരം 14/03/2023 നടന്നു. ഭാര്യ രജനി മക്കൾ ശ്രേയ, ശ്രെയസ്.