bahrainvartha-official-logo
Search
Close this search box.

പേൾ ബഹ്‌റൈൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

New Project (89)

മനാമ: ബഹ്റൈനിലെ ടിക് ടോക് സൗഹൃദകൂട്ടായ്മയായ പേൾ ബഹ്റൈൻ ഫാമിലി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറൻ്റിൽ വെച്ച് നടത്തിയ ഇഫ്താർ വിരുന്നിൽ സോഷ്യൽ മീഡിയ ഫെയിം സലീം കോമത്ത്, സാമൂഹിക പ്രവർത്തകരായ കെ.ടി സലിം. അമൽദേവ് എന്നിവർ മുഖ്യാഥിതികളായിരുന്നു.

അൽ റബീഅ് മെഡിക്കൽ സെൻ്റർ സ്പോൺസർ ചെയ്ത സംഗമത്തിൽ അഡ്മിൻ റസാഖ് വല്ലപ്പുഴ സ്വാഗതം ആശംസിച്ചു. മനുഷ്യൻ്റെ വിശപ്പ് എന്ന വികാരത്തിന് നോമ്പ് നൽകുന്ന പ്രധാന്യത്തെക്കുറിച്ചുംഅത് മനസ്സിനും ശരീരത്തിനും നൽകുന്ന ഉണർവിനേയും കുറിച്ചും മുഖ്യാഥിതികൾ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!