bahrainvartha-official-logo
Search
Close this search box.

‘കുടുംബം; പ്രശ്നമല്ല, പരിഹാരമാണ്’ – പ്രഭാഷണം നാളെ

New Project - 2023-05-18T064800.214

മനാമ: റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന കുടുംബ സദസിന്റെ ഭാഗമായി പ്രശസ്ത ഫാമിലി കൗൺസിലറും, കാലിക്കറ്റ് ഫറൂഖ് ട്രെയിനിങ് കോളേജ് പ്രൊഫസറുമായ ഡോ. ജൗഹർ മുനവ്വിർ നയിക്കുന്ന “കുടുംബം; പ്രശ്നമല്ല, പരിഹാരമാണ്” എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണം ഹൂറ റയ്യാൻ മദ്രസ്സ ഹാളിൽ വെള്ളിയാഴ്ച്ച (19-05-2023) നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വൈകീട്ട് 6:45 ന് തുടങ്ങുന്ന പ്രഭാഷണ പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക സ്ഥലസൗകര്യം ഉണ്ടായിരിക്കുന്നതാണ്.

അത് പോലെ ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ ഒരു മണിവരെ കൗമാരക്കാർക്ക് മാത്രമായി നടക്കുന്ന ക്‌ളാസിൽ “ടീൻസ് റ്റുവേഡ്സ് വിസ്‌ഡം” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണവും ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!