മനാമ: സമസ്ത ജിദാലി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിന്റെ ഭാഗമായി ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചു. മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ അധ്യക്ഷത വഹിച്ചു. ശംസുദ്ധീൻ ഫൈസി അഴിയൂർ ഉൽഘടനം ചെയ്‌തു. ബഷീർ അസ്ലമി, റഷീദ് പുത്തഞ്ചിറ ആശംസ പ്രസംഗം നടത്തി. ഫൈസൽ തിരുവള്ളൂർ സ്വാഗതം പറഞ്ഞു. ഹമീദ് കൊടശ്ശേരി, സമദ് മുസ്‌ലിയാർ, ഇസ്മായിൽ ഒഞ്ചിയം, അഷ്‌റഫ് പടപ്പേങ്ങാട്, അസ്‌ലം ആലപ്പുഴ, റഷീദ് ഒ പി, സജീർ വണ്ടൂർ, സൽമാൻ ബേപ്പൂർ, സിദ്ധീഖ്, അസ്‌കർ എന്നിവർ നേതൃത്വം നൽകി
